ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​വ​ർ ആ​രോ​ഗ്യ​സേ​തു ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം, ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
Monday, May 25, 2020 2:26 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. എ​ന്നാ​ൽ ആ​രോ​ഗ്യ​സേ​തു ആ​പ്പ് ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​വ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

തെ​ർ​മ​ൽ സ്ക്രീ​നിം​ഗ്, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര വി​മാ​ന, ട്രെ​യി​ന്‍, ബ​സ് യാ​ത്ര​ക്കാ​രി​ല്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ വി​വി​ധ വ​കു​പ്പു​ക​ളോ​ട് നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍ 14 ദി​വ​സ​ത്തേ​ക്ക് ആ​രോ​ഗ്യം സ്വ​യം നി​രീ​ക്ഷി​ക്ക​ണം. എ​ന്നാ​ല്‍ ഇ​തി​നി​ട​യി​ല്‍ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചാ​ല്‍ ഉ​ട​ന്‍ ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് രോ​ഗി​യു​ടെ താ​ത്പ​ര്യ പ്ര​കാ​രം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നോ സ​ര്‍​ക്കാ​രി​ന്‍റേ​തോ അ​ല്ലാ​ത്ത​തോ ആ​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലോ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നും അ​നു​വാ​ദം ന​ല്‍​കും. ഐ​സി​എം​ആ​ര്‍ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മാ​യി​രി​ക്കും ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.