നാ​ട് അ​ഭി​വൃ​ദ്ധി​പ്പെ​ടു​മെ​ങ്കി​ൽ എ​തി​ർ​പ്പു​ക​ളെ വ​ക​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
Sunday, May 24, 2020 7:16 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്ക് ഉ​ത​കു​ന്ന​താ​ണെ​ങ്കി​ൽ ഏ​തു​ത​രം എ​തി​ർ​പ്പി​നെ​യും വ​ക​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​വാ​ര ടെ​ലി​വി​ഷ​ൻ സം​വാ​ദ പ​രി​പാ​ടി​യാ​യ നാം ​മു​ന്നോ​ട്ടി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡി​നു​ശേ​ഷം ലോ​ക​മാ​കെ മാ​റു​ക​യാ​ണ്. ഇ​ന്ന് ലോ​ക​മാ​കെ കേ​ര​ള​മെ​ന്ന നാ​ടി​ന്‍റെ പ്ര​ത്യേ​ക​ത മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. വ്യ​വ​സാ​യ​ങ്ങ​ൾ പ​ല​തും പ​ലേ​ട​ത്താ​യി മാ​റ്റി സ്ഥാ​പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ന​മ്മ​ൾ ശ്ര​മി​ച്ചാ​ൽ കു​റേ വ്യ​വ​സാ​യ​ങ്ങ​ൾ ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​രാ​നാ​കും. അ​ത്ത​ര​മൊ​രു ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ബ​സി​ക​ളെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ഇ​വി​ടു​ത്തെ വ്യ​വ​സാ​യി​ക​ൾ, ഇ​വി​ടെ വ്യ​വ​സാ​യം ന​ട​ത്തു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ക​മ്മി​റ്റി ഇ​തി​നാ​യി രൂ​പീ​ക​രി​ക്കു​ന്നു​ണ്ട്. അ​തു​വ​ഴി അ​വി​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ ഇ​ങ്ങോ​ട്ടു ആ​ക​ർ​ഷി​ക്കാ​നും നി​ക്ഷേ​പ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​മാ​ണ് ശ്ര​മം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഏ​തു ന​ല്ല കാ​ര്യ​ത്തി​ലും എ​തി​ർ​പ്പു​ണ്ടാ​കും. നാ​ടി​നു​ചേ​രു​ന്ന​തും നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്ക് ഉ​ത​കു​ന്ന​തു​മാ​ണെ​ങ്കി​ൽ ഏ​തു​ത​രം എ​തി​ർ​പ്പി​നെ​യും വ​ക​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.