ധ​ന​കാ​ര്യ​സ്ഥാ​പ​ന ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Sunday, May 24, 2020 6:43 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി​യി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​ന ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​ന്പാ​വൂ​ർ വാ​യ്ക്ക​ര സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ (59) ആ​ണ് മ​രി​ച്ച​ത്. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.