ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു
Sunday, May 24, 2020 1:25 PM IST
അ​ബു​ദാ​ബി: ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മൂ​ന്നു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ല്‍ ര​ണ്ടു പേ​രും കു​വൈ​ത്തി​ല്‍ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ര്‍ സ്വ​ദേി ഫി​റോ​സ് ഖാ​ന്‍, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ബു​ദാ​ബി​യി​ല്‍ മ​രി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി ബ​ദ​റു​ല്‍ മു​നീ​ര്‍ കു​വൈ​ത്തി​ലും മ​രി​ച്ചു.

ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് ഗ​ള്‍​ഫി​ല്‍ മ​രി​ച്ച​ മലയാളികളുടെ എ​ണ്ണം 107 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.