പാ​ല​ക്കാ​ട്ട് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു
Sunday, May 24, 2020 12:02 PM IST
പാ​ല​ക്കാ​ട്: നാ​ഗ​ല​ശേ​രി​ക്ക് സ​മീ​പം ച​ക്ലി​ക്കു​ന്നി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക്ക​ര സ്വ​ദേ​ശി വി​ൽ​സ​ൺ ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.