ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം
Sunday, May 24, 2020 9:05 AM IST
ക​രി​പ്പൂ​ർ: മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ച് കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​വാ​സി​ക​ളി​ല്‍ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ൽ ര​ണ്ടു പേ​ർ​ക്കാ​ണ് രോ​ഗ​ല​ക്ഷ​ണ​മു​ള്ള​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.