ചൈ​നീ​സ് ഓ​ഹ​രി​ക​ൾ​ക്ക് ത​ട​യി​ടാ​നു​ള്ള ബി​ൽ പാ​സാ​ക്കി അ​മേ​രി​ക്ക​ൻ സെ​ന​റ്റ്
Saturday, May 23, 2020 2:48 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​നീ​സ് ക​ന്പ​നി ഓ​ഹ​രി​ക​ളു​ടെ അ​മേ​രി​ക്ക​ൻ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ ലി​സ്റ്റിം​ഗ് എ​ടു​ത്തു​ക​ള​യു​ന്ന​തി​നു വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സു​പ്ര​ധാ​ന ബി​ല്ലി​ന് അ​മേ​രി​ക്ക​ൻ സെ​ന​റ്റ് ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​കാ​രം ന​ൽ​കി.

അ​ലി​ബാ​ബ​യും ബൈ​ഡു​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ന്പ​നി​ക​ളെ​യാ​ണ് ഈ ​തീ​രു​മാ​നം കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട. ചൈ​ന- അ​മേ​രി​ക്ക പോ​ര് മു​റു​കു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.