പാ​ല​ക്കാ​ട് വാ​ഹ​നാ​പ​ക​ടം; ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​രി​ച്ചു
Friday, May 22, 2020 11:20 PM IST
പാ​ല​ക്കാ​ട്: ശ്രീ​കൃ​ഷ്ണാ​പു​രം പൂ​ഞ്ച​പ്പാ​ട​ത്ത് ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​രി​ച്ചു. ക​ല്ലു​വ​ഴി സ്വ​ദേ​ശി ഗോ​പാ​ല​ൻ, ഭാ​ര്യ സ​ജി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.