ആം​ബു​ല​ൻ​സ് ന​ൽ​കി​യി​ല്ല; കോ​വി​ഡ് രോ​ഗി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത് ര​ണ്ട് കി​ലോ​മീ​റ്റ​ർ ന​ട​ന്ന്
Friday, May 22, 2020 9:53 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക്ക് ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത് ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ന്ന്. വ്യാ​ഴാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ ദോം​ബി​വാ​ലി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ശു​പ​ത്രി​യി​ലേ​ക്ക് നി​ര​വ​ധി ത​വ​ണ വി​ളി​ച്ച​പ്പോ​ഴും ആം​ബു​ല​ൻ​സ് ല​ഭ്യ​മ​ല്ലെ​ന്നും ന​ട​ന്ന് എ​ത്താ​നു​മാ​ണ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് രോ​ഗി പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​രാ​യ ചി​ല​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ദ്ദേ​ഹം ന​ട​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി. അ​ഞ്ചോ​ളം പേ​ർ ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

വ​ഴി​ക്ക് അ​വ​ശ​ത ഉ​ണ്ടാ​യാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​ണ് ഇ​വ​ർ ഒ​പ്പം ന​ട​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് രോ​ഗി​യെ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം കാ​ത്ത് നി​ർ​ത്തി​യ​താ​യും പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.