കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട​ത്തി​ലെ കാ​സ​ർ​ഗോ​ട്ടെ ആ​ദ്യ രോ​ഗി ഇ​ന്ന് ആ​ശു​പ​ത്രി വി​ടും
Friday, April 10, 2020 10:50 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19 ര​ണ്ടാം​ഘ​ട്ട​ത്തി​ലെ കാ​സ​ർ​ഗോ​ട്ടെ ആ​ദ്യ രോ​ഗി ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. സാ​മ്പി​ൾ പ​രി​ശോ​ധ​നാ​ഫ​ലം വി​ല​യി​രു​ത്തി​യ ശേ​ഷം മെ​ഡി​ക്ക​ൽ ബോ​ർ​ഡാ​ണ് ഡി​സ്ചാ​ർ​ജി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ‍​യാ​ള​ട​ക്കം ആ​റു പേ​രെ ഇ​ന്ന് ഡി​സ്ചാ​ർ‌​ജ് ചെ​യ്യും.

കാ​സ​ർ​ഗോ​ഡ് ഇ​തു​വ​രെ 161 പേ​ർ​ക്കാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​തി​യ നാ​ലു കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണി​ത്. ആ​റു പേ​ർ രോ​ഗ​മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.