മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 25 കോ​വി​ഡ് മ​ര​ണം; സ്ഥി​തി ഗു​രു​ത​രം
Thursday, April 9, 2020 10:20 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വൈ​റ​സ് മൂ​ലം ഇ​ന്നു മാ​ത്രം 25 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ മ​ര​ണ​സം​ഖ്യ 97 ആ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കു​ക​ളാ​ണ് ഇ​ന്ന​ത്തേ​ത്. 229 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,346 ആ​യി.

മും​ബൈ ന​ഗ​ര​മേ​ഖ​ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം പി​ന്നി​ട്ടു. മും​ബൈ​യി​ൽ 21 കോ​വി​ഡ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.