ധ​ന​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ; ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ചു​മ​ത​ല
Monday, April 6, 2020 8:29 PM IST
തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ. ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല​യെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ റ​വ​ന്യു വ​രു​മാ​നം, ചെ​ല​വ് എ​ന്നി​വ​യെ​പ്പ​റ്റി​യാ​ണു പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക. പ്ലാ​നിം​ഗ് ബോ​ർ​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ് ആ​ന്‍റ് ടാ​ക്സേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ച​ര​ക്കു​നീ​ക്ക​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി 1981 ലോ​റി​ക​ൾ വ​ന്നു. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 649 ലോ​റി​ക​ളും ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 1332 ലോ​റി​ക​ളും വ​ന്ന​താ​യും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.