കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി: ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി
Monday, April 6, 2020 7:42 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള 1000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന വി​ത​ര​ണം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രും 2018-ലെ ​ര​ജി​സ്ട്രേ​ഷ​ന് പു​തു​ക്ക​ൽ ന​ട​ത്തി​യി​ട്ടു​ള​ള​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കു​ക. ബോ​ർ​ഡി​ൽ​നി​ന്നു മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്റ്റി​ൽ​നി​ന്ന് സ​ജീ​വ അം​ഗ​ത്വ​മു​ള​ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പേ​ക്ഷ കൂ​ടാ​തെ ഈ ​ധ​ന​സ​ഹാ​യം ല​ഭി​ക്കും.

നി​ശ്ചി​ത അ​പേ​ക്ഷ​യും ഐ​ഡി കാ​ർ​ഡി​ന്‍റെ ഒ​ന്ന് മു​ത​ൽ അ​വ​സാ​ന പു​തു​ക്ക​ൽ വ​രെ​യു​ള്ള പേ​ജു​ക​ൾ, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ച്ചു ന​ൽ​കാം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.