ല​ണ്ട​നി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Monday, April 6, 2020 5:19 PM IST
ല​ണ്ട​ൻ: ല​ണ്ട​നി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി ഷി​ന്‍റോ ജോ​ർ​ജ് (36) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഷി​ന്‍റോ​യും കു​ടും​ബ​വും ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ല​ണ്ട​നി​ലാ​ണ് താ​മ​സം. ഭാ​ര്യ നി​മി, മ​ക്ക​ൾ: എ​ലേ​ന, എ​ഡ്വേ​ർ​ഡ്, എ​ൽ​മി​യ

ഇ​തോ​ടെ കോ​വി​ഡ് ബാ​ധ​മൂ​ലം ല​ണ്ട​നി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി ഇ​ന്ദി​രാ ഭാ​ര​തിയാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് ഇ​തു​വ​രെ 16 മ​ല​യാ​ളി​ക​ളാ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.