കൊ​റോ​ണ മ​ര​ണം 70,000 ക​ട​ന്നു
Monday, April 6, 2020 3:40 PM IST
മാ​ഡ്രി​ഡ്: കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​ഗോ​ള​ത​ല​ത്തി​ൽ 70,000 ക​വി​ഞ്ഞു. 70,172 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ഇ​ന്ന് 747 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്പെ​യി​നി​ൽ ഇ​ന്ന് 414 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 13,055 ആ​യി. ഇ​ന്ന് 3,386 പേ​ർ​ക്ക് കൂ​ടി പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

15,887 മ​ര​ണ​ങ്ങ​ളു​ണ്ടാ​യ ഇ​റ്റ​ലി​യി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ മ​രി​ച്ച​ത്. 3.36 ല​ക്ഷം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ളു​ണ്ടാ​യ​ത്.

ബ​ൽ​ജി​യ​ത്തി​ൽ ഇ​ന്ന് 185 പേ​ർ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 1,632 ആ​യി. ഓ​സ്ട്രി​യ​യി​ൽ 16 മ​ര​ണ​ങ്ങ​ളും ഇ​ന്തോ​നേ​ഷ്യ, ഫി​ലി​പ്പൈ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ 11 വീ​തം മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.