മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി
Sunday, April 5, 2020 5:13 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ച്ച് അ​ഞ്ച് മു​ത​ല്‍ ലോ​ക് ഡൗ​ണ്‍ കാ​ല​യ​ള​വ് വ​രെ വി​ദേ​ശ​ത്തു നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​വ​രും അ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രും 14 ദി​വ​സം നി​ര്‍​ബ​ന്ധി​ത നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഈ ​കാ​ല​യ​ള​വി​ൽ വ​ന്ന ഹൈ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ 28 ദി​വ​സം നി​ർ​ബ​ന്ധി​ത നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​തു​ണ്ട്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വ് ആ​കു​ന്ന പ​ക്ഷം അ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ 14 ദി​വ​സം കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണം.

കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ടെ​സ്റ്റ് റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വാ​യ ശേ​ഷ​വും 14 ദി​വ​സം നി​ർ​ബ​ന്ധി​ത നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.