ഛത്തീ​സ്ഗ​ഡി​ൽ കൗ​മാ​ര​ക്കാ​ര​ന് കോ​വി​ഡ്
Saturday, April 4, 2020 2:26 PM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ പ​തി​നാ​റ് വ​യ​സു​കാ​ര​ന് കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 10 ആ​യി. ഇ​തി​ൽ നാ​ല് പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.