കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ച് ലോ​ക്സ​ഭാ സ്പീ​ക്ക​ർ
Saturday, April 4, 2020 12:45 PM IST
തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

കോ​വി​ഡ് രോ​ഗം പ്ര​തി​രോ​ധി​ക്കാ​ൻ കേ​ര​ളം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൂ​ർ​ണ തൃ​പ്തി​യു​ണ്ടെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ലോക്സഭാ സ്പീക്കർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.