കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി സൗ​ദി​യി​ല്‍ മ​രി​ച്ചു
Saturday, April 4, 2020 12:19 PM IST
റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി സൗ​ദി​യി​ല്‍ മ​രി​ച്ചു. പാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ ഷ​ബ്‌​നാ​സാ​ണ് മ​രി​ച്ചത്. മ​ദീ​ന​യി​ലെ ജ​ർ​മ​ന്‍ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

ജ​നു​വ​രി അ​ഞ്ചി​നാ​യി​രു​ന്നു ഷ​ബ്നാ​സി​ന്‍റെ വി​വാ​ഹം. മാ​ര്‍​ച്ച് പ​ത്തി​നാ​ണ് ഷ​ബ്നാ​സ് സൗ​ദി​യി​ലേ​ക്ക് തി​രി​ച്ചു പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.