അ​തി​ർ​ത്തി തു​റ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക സു​പ്രീം കോ​ട​തി​യി​ൽ
Thursday, April 2, 2020 9:16 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി തു​റ​ന്നു​ന​ൽ​കാ​നു​ള്ള കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. ഗ​താ​ഗ​തം അ​നു​വ​ദി​ച്ചാ​ൽ കോ​വി​ഡ് പ​ട​രു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക ഹ​ർ​ജി​യി​ൽ വാ​ദി​ക്കു​ന്ന​ത്. കേ​സ് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

കാ​സ​ർ​കോ​ട്ടു​നി​ന്ന് ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​ഞ്ഞ​ത് അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ദേ​ശീ​യ​പാ​ത അ​ട​യ്ക്കാ​ൻ ക​ർ​ണാ​ട​ക​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ, അ​തി​ർ​ത്തി തു​റ​ക്കി​ല്ലെ​ന്ന് ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ൽ ട്വീ​റ്റ് ചെ​യ്തു. സേ​വ് ക​ർ​ണാ​ട​ക ഫ്രം ​പി​ണ​റാ​യി എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​യി​രു​ന്നു ക​ട്ടീ​ലി​ന്‍റെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.