കാ​സ​ർ​ഗോ​ഡ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും കോ​വി​ഡ്
Thursday, April 2, 2020 6:41 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ർ വേ​ണ്ട മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യ​മാ​യ ഗൗ​ര​വ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗ​മു​ണ്ടാ​യാ​ൽ നി​ര​വ​ധി പേ​രി​ലേ​ക്ക് പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.