അ​ധി​ക കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു; അ​രി ഇ​റ​ക്കാ​നാ​കാ​തെ ലോ​റി​യി​ൽ കെ​ട്ടി കി​ട​ക്കു​ന്നു
Thursday, April 2, 2020 3:29 PM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ അ​ധി​ക കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സൗ​ജ​ന്യ അ​രി​ക​ൾ ഇ​റ​ക്കാ​നാ​കാ​തെ ലോ​റി​യി​ൽ കെ​ട്ടി കി​ട​ക്കു​ന്നു. കാ​ല​ടി​യി​ൽ നി​ന്നും ഇ​ന്ന് പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ലേ​ക്ക് എ​ത്തി​ച്ച ലോ​ഡാ​ണ് പ​ത്ത് മ​ണി​ക്കൂ​റി​ലേ​റ​യാ​യി വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത്.

മൂ​ന്ന് ലോ​ഡു​ക​ളാ​യി 2,000 ചാ​ക്ക് അ​രി​യാ​ണ് ഇ​വി​ടെ എ​ത്തി​ച്ച​ത്. അ​രി ഇ​റ​ക്കു​ന്ന​തി​ന് കൂ​ലി കൂ​ടാ​തെ 800 രൂ​പ കൂ​ടു​ത​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​പാ​ട്. ഈ ​തു​ക ന​ൽ​കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ അ​രി ഇ​റ​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.