നാരങ്ങാവെള്ളം കുടിച്ചാൽ കൊറോണ മാറും; വ്യാജ പ്രചാരകനെ തേടി പോലീസ്
Thursday, April 2, 2020 2:21 PM IST
ക​ണ്ണൂ​ർ: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​അ​ഷ​റ​ഫി​ന്‍റേ​തെ​ന്ന വി​വ​ര​ണ​ത്തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ഓ​ഡി​യോ സ​ന്ദേ​ശം വ്യാ​ജം. നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ച്ചാ​ല്‍ കൊ​റോ​ണ വൈ​റ​സി​നെ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന രീ​തി​യി​ലു​ള്ള ഓ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു സ​ന്ദേ​ശം താ​ൻ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ത​ന്‍റേ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡോ​ക്ട​ർ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.