ലോ​ക്ക്ഡൗ​ണ്‍: എ​സ്ബി​ഐ ക്ല​ർ​ക്ക് മെ​യി​ൻ പ​രീ​ക്ഷ മാ​റ്റി
Thursday, April 2, 2020 11:43 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാച​ര്യ​ത്തി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ക്ല​ർ​ക്ക് മെ​യി​ൻ പ​രീ​ക്ഷ​ക​ൾ മാ​റ്റി. ഏ​പ്രി​ൽ 19 നാ​യി​രു​ന്നു പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​യി​രി​ക്കും പു​തു​ക്കി​യ തീ​യ​തി അ​റി​യി​ക്കു​ക. ര​ണ്ടു മ​ണി​ക്കൂ​റും 40 മി​നി​റ്റും ദൈ​ർ​ഘ്യ​മു​ള​ള​താ​ണ് എ​സ്ബി​ഐ ക്ല​ർ​ക്ക് പ​രീ​ക്ഷ. പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് അ​ഭി​മു​ഖം ഉ​ണ്ടാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.