ജോർദാനിൽ കുടുങ്ങി; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് "ആ​ടുജീ​വി​തം' സം​ഘം
Wednesday, April 1, 2020 10:57 AM IST
അ​മാ​ൻ: "ആ​ടു​ജീ​വി​തം' സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി. പൃ​ഥ്വി​രാ​ജ്, സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന 58 അം​ഗ സം​ഘം വ​ദി​രം എ​ന്ന സ്ഥ​ല​ത്താ​ണ് കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​വി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഫി​ലിം ചേം​ബ​ർ ക​ത്ത് ന​ല്‍​കി.

ഷൂ​ട്ടിം​ഗി​നാ​യി പോ​യ സം​ഘ​ത്തി​ൽ വീ​സ കാ​ലാ​വ​ധി ഏ​പ്രി​ല്‍ എ​ട്ടി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് വി​മാ​ന സ​ർ​വീ​സു​ക​ൾ എ​ല്ലാം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഇ​വ​ർ​ക്ക് ഉ​ട​ൻ നാ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ൻ സാ​ധി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.