കോ​വി​ഡ് മ​ര​ണം: പോ​ത്ത​ൻ​കോ​ട് മൂ​ന്നാ​ഴ്ച പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടും
Tuesday, March 31, 2020 12:44 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടാ​മ​ത്തെ ക‌ോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത പോ​ത്ത​ൻ​കോ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും മൂ​ന്നാ​ഴ്ച പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും. ത​ല​സ്ഥാ​ന​ത്ത് ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യാ​ണ്.

വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രും കാ​സ​ർ​ഗോ​ഡ് പോ​ലെ ധാ​രാ​ളം കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും 1077 എ​ന്ന ന​മ്പ​റി​ൽ കോ​ൾ സെ​ന്‍റ​റു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ല്ളി സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ത്ത​ൻ​കോ​ടും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും

മ​രി​ച്ച കോ​വി​ഡ് ബാ​ധി​ത​ന്‍റെ റൂ​ട്ട് മാ​പ്പി​ലെ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​തി​നാ​ൽ പോ​ത്ത​ൻ​കോ​ട് പ്ര​ദേ​ശം പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടു​ന്ന​തി​നു പു​റ​മേ മു​ഴു​വ​ൻ പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധി​ത​നു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ സ​ന്ന​ദ്ധ​രാ​യി സ്വ​യം മു​ന്നോ​ട്ട് വ​ര​ണം. അ​ത​ല്ലാ​തെ മ​റ്റ് വ​ഴി​യി​ല്ലെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വി​ല​യി​രു​ത്തു​ന്നു. റൂ​ട്ട്മാ​പ്പി​ൽ പി​ശ​കു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ അ​സീ​സാ​ണ് രോ​ഗം ബാ​ധി​ച്ച് ഇ​ന്ന് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ക​യോ, വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​താ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്.

ജ​ല​ദോ​ഷ​ത്തി​ന് ചി​കി​ത്സ തേ​ടി​യാ​ണ് അ​ബ്ദു​ള്‍ അ​സീ​സ് വീ​ടി​ന് അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍, അ​സു​ഖം ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ടി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ സ​മീ​പി​ച്ചു. അ​വി​ടെ വെ​ച്ച് കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്.

ഈ ​മാ​സം 23നാ​ണ് അ​സീ​സി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ അ​സീ​സി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗാ​വ​സ്ഥ വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടാ​മ​തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് എ​ന്ന​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ റൂ​ട്ട്മാ​പ്പ് ബ​ന്ധു​ക്ക​ളോ​ട് ചോ​ദി​ച്ചാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

മാ​ര്‍​ച്ച് അ​ഞ്ചി​നും 23നും ​ഇ​ട​യി​ല്‍ വി​വാ​ഹ, സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു​വെ​ന്നും പ്രാ​ര്‍​ഥ​ന​ക​ൾ​ക്കാ​യി മ​സ്ജി​ദി​ൽ എ​ത്തി​യി​രു​ന്നു​വെ​ന്ന​മാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.