അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ വി​ദേ​ശി​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Tuesday, March 31, 2020 12:04 PM IST
കൊ​ല്ലം: അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ വി​ദേ​ശി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. ഫെ​ബ്രു​വ​രി 25ന് ​ശേ​ഷ​മെ​ത്തി​യ 30 വി​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

മാ​ർ​ച്ച് ഏ​ഴി​ന് ശേ​ഷം വി​ദേ​ശി​ക​ളാ​രെ​യും മo​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. മo​ത്തി​ലെ ഓ​രോ ദി​വ​സ​ത്തേ​യും സ്ഥി​തി​ഗ​തി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മ​ഠ​ത്തി​നെ​തി​രേ ഉ​യ​രു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് മ​ഠം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.