കർണാടക അയഞ്ഞു; വയനാട്, കണ്ണൂർ അതിർത്തികൾ തുറക്കാം, കാസർഗോഡ് തുറക്കില്ല
Tuesday, March 31, 2020 12:52 PM IST
കൊ​ച്ചി: ലോ​ക്ക് ഡൗ​ണി​ന് പി​ന്നാ​ലെ അ​ട​ച്ച അ​തി​ര്‍​ത്തി​ക​ൾ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ല​പാ​ടി​ൽ അ​യ​യ​വു വ​രു​ത്തി ക​ർ​ണാ​ട​കം. ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ക​ര്‍​ണാ​ട​കം നി​ല​പാ​ട് അ​റി​യി​ച്ചു

വ​യ​നാ​ട്, ക​ണ്ണൂ​ര്‍ അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ തു​റ​ക്കു​മെ​ന്നാ​ണ് ക​ർ​ണാ​ട​കം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, കാ​സ​ർ​ഗോ​ഡ് അ​തി​ർ​ത്തി തു​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി​യി​ലെ റോ​ഡ് തു​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര്‍ ത​ന്നെ ക​ര്‍​ണാ​ട​ക എ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മം​ഗ​ലാ​പു​രം കാ​സ​ര്‍​ഗോ​ഡ് റൂ​ട്ട് ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ര്‍​ണാ​ട​ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ അ​തി​ല്‍ ക​ര്‍​ണാ​ട​ക നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടി​ല്ല.

ഇ​രി​ട്ടി-​കൂ​ര്‍​ഗ്-​വി​രാ​ജ്‌​പെ​ട്ട് റോ​ഡ് തു​റ​ക്ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ബു​ധ​നാ​ഴ്ച അ​റി​യി​ക്കാ​മെ​ന്നാ​ണ് ക​ര്‍​ണാ​ട​കം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ര്‍​ണാ​ട​ക എ​ജി​യാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഹൈ​ക്കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ക​ണ്ണൂ​ര്‍- ഇ​രി​ട്ടി- മാ​ന​ന്ത​വാ​ടി- മൈ​സൂ​ര്‍, ക​ണ്ണൂ​ര്‍- സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി- ഗു​ണ്ട​ല്‍​പേ​ട്ട്- മൈ​സൂ​ര്‍ റോ​ഡു​ക​ള്‍ തു​റ​ക്കാ​മെ​ന്നാ​ണ് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ ച​ര​ക്ക് നീ​ക്കം അ​ട​ക്ക​മു​ള്ള​കാ​ര്യ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ന് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ട്ട​ത്. അ​തി​ർ​ത്തി റോ​ഡു​ക​ൾ തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക​ട​ക്കം ക​ത്ത​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.