എ​യ​ർ​ടെ​ൽ പ്രീ​പെ​യ്ഡ് പ്ലാ​നു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി
Tuesday, March 31, 2020 11:32 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​തി എ​യ​ർ​ടെ​ൽ പ്രീ​പെ​യ്ഡ് പ്ലാ​നു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി. ഏ​പ്രി​ൽ 17 വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ ഗു​ണം എ​ട്ടു​കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. ‌10 രൂ​പ​യു​ടെ സം​സാ​ര സ​മ​യ​വും എ​യ​ർ​ടെ​ൽ ന​ൽ​കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.