പാ​യി​പ്പാ​ട് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Tuesday, March 31, 2020 11:29 AM IST
കോ​ട്ട​യം: സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ന്‍ സൗ​ക​ര്യ​മെ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​യി​പ്പാ​ട് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ അ​ന്‍​വ​റ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ഇ​യാ​ള്‍ മൊ​ബൈ​ലി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. നേ​ര​ത്തെ, അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് റി​ഞ്ചു​വി​നെ​തി​രേ​യും സ​മാ​ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.