മ​ല​പ്പു​റ​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു
Tuesday, March 31, 2020 10:53 AM IST
മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. കു​മ്പ​ളം പു​ത്ത​ൻ​വീ​ട്ടി​ൽ ഗീ​വ​ർ​ഗീ​സ് തോ​മ​സ് (58) ആ​ണ് മ​രി​ച്ച​ത്.

മും​ബൈ​യി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യി​രു​ന്ന അ​ദ്ദേ​ഹം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നേ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം കോ​വി​ഡ് ബാ​ധ​യാ​ണോ എ​ന്ന് അ​റി​യാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.