തി​രി​ച്ചെ​ത്തി​യ​വ​രു​ടെ മേ​ല്‍ അ​ണു​നാ​ശി​നി ത​ളി​ച്ച സം​ഭ​വം; വി​മ​ര്‍​ശ​ന​വു​മാ​യി അ​ഖി​ലേ​ഷ് യാ​ദ​വ്
Tuesday, March 31, 2020 6:56 AM IST
ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ തി​രി​ച്ചെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ല്‍ അ​ണു​നാ​ശി​നി ത​ളി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടൊ​യെ​ന്നും രാ​സ​വ​സ്തു​ക്ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന പൊ​ള്ള​ലി​നെ ഏ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ന്തെ​ങ്കി​ലും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടോ എ​ന്നും രാ​സ​വ​സ്തു​ക്ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന പൊ​ള്ള​ലി​നെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും അ​ഖി​ലേ​ഷ് ചോ​ദി​ച്ചു.

ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ബെ​റേ​ലി ജി​ല്ല​യി​യി​ല്‍ സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ ചി​ല​ര്‍ റോ​ഡി​ല്‍ ഇ​രി​ക്കു​ന്ന​വ​രു​ടെ മേ​ല്‍ അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​രു​ടെ മേ​ലാ​ണ് അ​ണു​നാ​ശി​നി ത​ളി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.