അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം അ​നു​വ​ദി​ക്ക​രു​ത്: പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം
Sunday, March 29, 2020 2:47 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും ശ​ന്പ​ള​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളോ​ട് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്കു പ​ലാ​യ​നം ചെ​യ്യു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കേ​ന്ദ്ര ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.