കോ​വി​ഡ്: ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 51 കോ​ടി ന​ൽ​കു​മെ​ന്ന് ബി​സി​സി​ഐ
Saturday, March 28, 2020 11:48 PM IST
മും​ബൈ: കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​രി​നൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​സി​സി​ഐ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 51 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്‌​ക്കു വേ​ണ്ടി​യും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ടി​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ്‌ ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ ​എ​ന്നി​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.