ക​മ​ൽ​ഹാ​സ​നും ശ്രു​തി​ഹാ​സ​നും നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, March 28, 2020 11:12 AM IST
ചെ​ന്നൈ: ന​ട​ൻ ക​മ​ൽ​ഹാ​സ​നോ​ടും മ​ക​ൾ ശ്രു​തി ഹാ​സ​നോ​ടും കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തിൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ശ്രു​തി ഹാ​സ​ൻ ല​ണ്ട​നി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ക​മ​ൽ​ഹാ​സ​ൻ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന വ​സ​തി​ക്കു മു​ന്നി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നോ​ട്ടീ​സ് പ​തി​ച്ചു. എ​ന്നാ​ൽ ക​മ​ൽ‌ ഇ​വി​ടെ​യ​ല്ല താ​മ​സം എ​ന്ന് അ​റി​ഞ്ഞ​തോ​ടെ നോ​ട്ടീ​സ് ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.