കൊ​റോ​ണ​യെ നേ​രി​ടാ​ൻ ഇ​ന്ത്യ​ക്കൊ​പ്പ​മു​ണ്ടെ​ന്ന് യു​എസ്
Thursday, March 26, 2020 7:51 AM IST
വാ​ഷിം​ഗ്ട​ൺ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​ൻ ഇ​ന്ത്യ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് യു​എ​സ്. കൊ​റോ​ണ​യെ നേ​രി​ടാ​ൻ ഇ​ന്ത്യ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്ക​മെ​ന്ന് യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ ആ​ലി​സ് വെ​ൽ​സ് പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​നം സ്വീ​ക​രി​ച്ച് യു​എ​സ് ഐ​ക്യ​ത്തോ​ടെ ഇ​ന്ത്യ​ക്കൊ​പ്പം നി​ൽ​ക്കും.

ഇ​ന്ത്യ​യു​മാ​യി യു​എ​സ് തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ത​ങ്ങ​ളു​ടെ പൗ​ര​ൻ​മാ​രെ​യും ലോ​ക​ത്തെ എ​ല്ലാ ആ​ളു​ക​ളേ​യും ര​ക്ഷി​ക്കാ​നാ​വു​മെ​ന്നും വെ​ൽ​സ് ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. ജ​ന​താ ക​ർ​ഫ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ന്ന​ത് പ്ര​ചോ​ദ​ന​ക​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ‌​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.