സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് 1000 രൂ​പ അ​നു​വ​ദി​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, March 25, 2020 9:49 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണാ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്1,000 രൂ​പ​യി​ല്‍ കു​റ​യാ​ത്ത സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ ന​ല്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​വി​ഡ് ബാ​ധ​യോ​ടൊ​പ്പം ക​ട​ബാ​ദ്ധ്യ​ത​യും ജ​പ്തി ഭീ​ഷ​ണി​യും ജ​ന​ത്തെ വ​ല​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ്ക്കു​ക​ളും സാ​നി​റ്റൈ​സ​റു​ക​ളും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്ക​ണം. കു​ട്ട​നാ​ട്ടി​ലും പാ​ല​ക്കാ​ട്ടും തൃ​ശൂ​രി​ലും പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൊ​യ്ത്തു ക​ഴി​ഞ്ഞ് നെ​ല്ല് കെ​ട്ടി​കി​ട​ക്ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.