ആ​ശു​പ​ത്രി​യാ​ക്കാ​ൻ ത​ന്‍റെ വീ​ട് വി​ട്ടു​ന​ൽ​കാ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ
Wednesday, March 25, 2020 10:40 PM IST
ചെ​ന്നൈ: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ന്‍റെ പ​ഴ​യ വീ​ട് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കാ​ൻ വി​ട്ടു​ന​ൽ​കാ​മെ​ന്ന് ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ത​ന്‍റെ പാ​ര്‍​ട്ടി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ളെ സേ​വി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ക​മ​ല്‍ ഹാ​സ​ന്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​മ​ൽ​ഹാ​സ​ൻ ക​ത്ത​യ​ച്ചി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ സ​ര്‍​ക്കാ​ര്‍ കാ​ണാ​തെ പോ​ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ക​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.