മ​ല​പ്പു​റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ക​യ​ർ​കു​രു​ങ്ങി 12കാ​ര​ൻ മ​രി​ച്ചു
Friday, February 28, 2020 11:25 PM IST
മ​ല​പ്പു​റം: അ​രീ​ക്കോ​ട്ട് ക​ളി​ക്കു​ന്ന​തി​നി​ടെ 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് കൂ​ടെ ക​ളി​ച്ച കു​ട്ടി​ക​ൾ പ​റ​ഞ്ഞു. അ​രീ​ക്കോ​ട് ഊ​ർ​ങ്ങാ​ട്ടി​രി ഷെ​ഫീ​ഖി​ന്‍റെ മ​ക​ൻ ഇം​തി​ഷാ​ൻ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​രീ​ക്കോ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.