അ​ല​നും താ​ഹ​യ്ക്കു​മെ​തി​രേ എ​ന്ത് തെ​ളി​വു​ണ്ട്, ര​ഹ​സ്യ​മാ​യെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്താ​മോ; മു​ഖ്യ​മ​ന്ത്രി​യോ​ട് ചെ​ന്നി​ത്ത​ല
Thursday, February 27, 2020 6:42 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യെ വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സി​ൽ യു​എ​പി​എ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത അ​ല​നും താ​ഹ​യ്ക്കു​മെ​തി​രേ എ​ന്ത് തെ​ളി​വു​ണ്ടെ​ന്നും, തെ​ളി​വു​ണ്ടെ​ങ്കി​ൽ ര​ഹ​സ്യ​മാ​യി എ​ങ്കി​ലും ത​ന്നോ​ട് വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റു​ണ്ടോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

തെ​ളി​വു കാ​ണി​ച്ചാ​ൽ വി​ഷ​യ​ത്തി​ൽ താ​ൻ ഇ​തു​വ​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​തി​ന് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.