കൊറോണ: ഉ​ല്ലാ​സ​ക്ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലേ​ക്ക​യ​ച്ചു
Thursday, February 27, 2020 2:11 AM IST
ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യോ​ക്കോ​ഹോ​മ തു​റ​മു​ഖ​ത്ത് ഈ ​മാ​സം മൂ​ന്നു​മു​ത​ൽ ക്വാ​റ​ന്‍റൈ​നി​ൽ കി​ട​ക്കു​ന്ന ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രി​ൽ കൊ​റോ​ണ രോ​ഗ​ബാ​ധ​യി​ല്ലാ​ത്ത മു​ഴു​വ​ൻ പേ​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വി​മാ​ന​ത്തി​ല്‍ ഇ​വ​രെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ക​പ്പ​ലി​ലെ പ​തി​നാ​റ് ഇ​ന്ത്യ​ക്കാ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​പ്പ​ലി​ലെ മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 3711 ആ​ണ്. 132 ജീ​വ​ന​ക്കാ​രും ആ​റു യാ​ത്ര​ക്കാ​രു​മു​ൾ​പ്പെ​ടെ 138 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.