ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു; അ​ഞ്ച് പേ​ർ മ​രി​ച്ചു
Wednesday, February 26, 2020 9:55 AM IST
രാം​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സും ബോ​ലെ​റോ ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. നാ​ലു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഷ​ഹ​ബാ​ദി‌​ലെ ധാ​ക്കി​യ റോ​ഡി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. റാ​ണ പ​ഞ്ച​സാ​ര മി​ല്ലി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബെ​ലേ​റോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.