ഡ​ൽ​ഹി ആ​ക്ര​മ​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മ​മ​ത
Tuesday, February 25, 2020 10:07 PM IST
കോ​ൽ‌​ക്ക​ത്ത: ഡ​ൽ‌​ഹി​യി​ലെ ആ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ആ​സ​ങ്ക​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. എ​ന്താ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നു ഞെ​ട്ട​ലോ​ടെ​യാ​ണ് നോ​ക്കി​കാ​ണു​ന്ന​ത്- മ​മ​ത പ​റ​ഞ്ഞു.

ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ക്ര​മ​ങ്ങ​ൾ​ക്ക് സ്ഥാ​ന​മി​ല്ലെ​ന്ന് എ​ല്ലാ​വ​രും ഓ​ർ​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് സ​മാ​ധാ​ന​മാ​ണെ​ന്നും എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.