ക​ണ്ണൂ​രി​ല്‍ സ്‌​കൂ​ള്‍ ബ​സ് ക​യ​റി ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Tuesday, February 25, 2020 8:41 PM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ പേ​രാ​വൂ​രി​ല്‍ സ്‌​കൂ​ള്‍ ബ​സ് ക​യ​റി ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പു​തു​ശേ​രി​യി​ലെ പു​ത്ത​ന്‍​പു​ര​യി​ല്‍ ഫൈ​സ​ലി​ന്‍റെ​യും റ​സീ​ന​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് റ​ഫാ​ന്‍ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​പ്പു​ഴ- പു​തു​ശേ​രി റോ​ഡി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം 4.15 ഓ​ടെ​യാ​ണ് അ​പ​ക​ടം.

പേ​രാ​വൂ​ര്‍ ശാ​ന്തി നി​കേ​ത​ന്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​ണ്. സ്‌​കൂ​ള്‍ ബ​സി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ സ്റ്റോ​പ്പി​ലാ​ണ് റ​ഫാ​നും സ​ഹോ​ദ​ര​ന്‍ സ​ല്‍​മാ​നും ഇ​റ​ങ്ങി​യ​ത്. എ​തി​ര്‍ വ​ശ​ത്തെ വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ട​യ​ര്‍ ക​യ​റി​യാ​ണ് അ​പ​ക​ട​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു

സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ല്‍​മാ​ന്‍ (ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി, ശാ​ന്തി​നി​കേ​ത​ന്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍), ഫ​ര്‍​സ ഫാ​ത്തി​മ. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.