ഡ​ല്‍​ഹി സം​ഘ​ര്‍​ഷം: രാ​ജ്ഘ​ട്ടി​ല്‍ പ്രാ​ര്‍​ഥി​ച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ
Tuesday, February 25, 2020 6:12 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ നി​ർ​ബാ​ധം തു​ട​ര​വെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​മാ​ധി​സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ടി​ല്‍ പ്രാ​ര്‍​ഥ​ന​യു​മാ​യി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും.

ഡ​ല്‍​ഹി​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​നു മു​ഴു​വ​നും ആ​ശ​ങ്ക​യു​ണ്ടെ​ന്ന് കേ​ജ​രി​വാ​ള്‍ പ്ര​തി​ക​രി​ച്ചു. ജീ​വ​നും സ്വ​ത്തും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഘ​ര്‍​ഷം വ്യാ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് എ​ല്ലാ​വ​രെ​യും ബാ​ധി​ക്കും. അ​ഹിം​സ​യു​ടെ അ​നു​യാ​യി ആ​യി​രു​ന്ന ഗാ​ന്ധി​ജി​യോ​ടു പ്രാ​ര്‍​ഥി​ക്കാ​നാ​ണ് ത​ങ്ങ​ൾ‌ രാ​ജ്ഘ​ട്ടി​ൽ എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ക്ര​മ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ കേ​ജ​രി​വാ​ളും സി​സോ​ദി​യ​യും സം​ഘ​വും സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.