വിദ്വേഷ പ്രസംഗം: ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഗൗ​തം ഗം​ഭീ​ർ
Tuesday, February 25, 2020 3:29 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഗൗ​തം ഗം​ഭീ​ർ. പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ആ​രും ന​ട​ത്തി​യാ​ലും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി കൂ​ടി​യാ​യ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​ർ ഗം​ഭീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​ത് ആ​രാ​യാ​ലും വ്യ​ക്തി ആ​രാ​ണെ​ന്ന​ത് പ്ര​ശ്ന​മ​ല്ല, അ​ത് ക​പി​ൽ മി​ശ്ര​യാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണം. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​വ​ണം. പോ​ലീ​സു​കാ​ർ സു​ര​ക്ഷി​ത​ര​ല്ലെ​ങ്കി​ൽ, സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ സ​ങ്ക​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്നും ഗം​ഭീ​ർ ചോ​ദി​ച്ചു. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ൻ​ഐ​യോ​ടാ​ണ് ഗം​ഭീ​ര്‍ പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.