ക​പ്പ​ലേ​റി​യ കൊ​റോ​ണ: ഡ​യ​മ​ണ്ട് പ്രി​ൻ​സ​സി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ൻ കൂ​ടി മ​രി​ച്ചു
Tuesday, February 25, 2020 10:08 AM IST
ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തീ​ര​ത്ത് ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​ട്ടി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ഉ​ല്ലാ​സ​ക​പ്പ​ലി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ൻ കൂ​ടി കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ ക​പ്പി​ലി​ലെ യാ​ത്ര​ക്കാ​രി​ൽ കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

എ​ൺ​പ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. ന്യൂ​മോ​ണി​യ മൂ​ല​മാ​യി​രു​ന്നു മ​ര​ണം. ക​പ്പ​ലി​ലെ യാ​ത്ര​ക്കാ​രി​ൽ ര​ണ്ടു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ക​പ്പ​ലി​ലെ 691 പേ​ർ​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

3711 പേ​രാ​ണ് ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 1,000 പേ​രെ വി​ട്ട​യ​ച്ചു. 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം ഇ​വ​രു​ടെ ശ്ര​വ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം ഇ​ല്ലെ​ന്ന് ക​ണ്ടാ​ണ് വി​ട്ട​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.