ബി​ജെ​പി​യു​ടെ ചി​ഹ്നം, നെ​ഹ്റു​വി​ന്‍റെ പി​ഴ​വു​ക​ൾ; ഒ​രു പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ അ​പാ​ര​ത !
Tuesday, February 25, 2020 6:41 AM IST
ഗോ​ഹ​ട്ടി: മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ ബോ​ർ​ഡി​ന്‍റെ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ചോ​ദ്യം വി​വാ​ദ​ത്തി​ൽ. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം വ​ര​യ്ക്കാ​നും, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ നി​ല​യി​രു​ത്താ​നാ​ണു​മാ​ണു പ​രീ​ക്ഷ​യി​ൽ കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച​യാ​ണ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ ചോ​ദ്യ​പ്പേ​പ്പ​റി​ൽ വി​വാ​ദ ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ​ക്കു പ​രീ​ക്ഷ ന​ട​ന്ന​ത്. നാ​ലു മാ​ർ​ക്കി​ന്‍റെ​യാ​ണു ചോ​ദ്യ​ങ്ങ​ൾ. രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​നാ​യി നെ​ഹ്റു സ്വീ​ക​രി​ച്ച തെ​റ്റാ​യ സ​മീ​പ​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യ​നാ​ണു വി​ദ്യാ​ർ​ഥി​ക​ളോ​ടു പ​രീ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​വാ​ദ ചോ​ദ്യ​ങ്ങ​ൾ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ മ​നോ​ഭാ​വ​ത്തെ അ​പ​ല​പി​ക്കു​ന്നു​വെ​ന്നു കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ബു​പേ​ന്ദ മൈ​തേ പ​റ​ഞ്ഞു. ചോ​ദ്യ​പേ​പ്പ​ർ ത​യ്യാ​റാ​ക്കി​യ​തി​ൽ പാ​ർ​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.