ട്രം​പു​വ​ന്ന​ത് ന​ന്നാ​യി; കാ​ഷ്മീ​രി​ൽ തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ തു​റ​ക്കും
Sunday, February 23, 2020 5:03 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​മ്മു​കാ​ഷ്മീ​രി​ൽ അ​ട​ച്ച സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്.

സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ശൈ​ത്യ​കാ​ല അ​വ​ധി​ക്കാ​ല​ത്തി​ന് മു​മ്പാ​യാ​ണ് സ്കൂ​ളു​ക​ൾ അ​ട​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.