അ​ന്പ​ല​പ്പു​ഴ​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി
Sunday, February 23, 2020 4:24 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി. പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നാ​യി മെ​റ്റ​ലു​മാ​യി പോ​യ ട്രെ​യി​നാ​ണ് പാ​ളം തെ​റ്റി​യ​ത്.

ഇ​തേ​തു​ട​ർ​ന്നു അ​ന്പ​ല​പ്പു​ഴ വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​റാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നേ​ത്രാ​വ​തി, മെ​മു ട്രെ​യി​നു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ളം ശ​രി​യാ​ക്കാ​നു​ള്ള സം​ഘം എ​റ​ണാ​കു​ള​ത്ത് നി​ന്ന് അ​ന്പ​ല​പ്പു​ഴ​യ്ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.